Wednesday, 3 August 2011

മഴനൂലുകള്‍



നൂലുകളായ് പെയ്തിറങ്ങുകയാണ്‌ മഴ...!
ഓര്‍മ്മകളെ നനയിച്ച്...
മനസ്സിനെ കുളിര്‍പ്പിച്ച്...

1 comment:

പ്രിയ സുഹൃത്തേ, ദയവായി ഈ കാഴ്ചകള്‍ക്കപ്പുറത്തെ തെറ്റുകള്‍, കുറവുകള്‍ എന്നോട് പറയൂ... ഒരുപക്ഷെ ഞാന്‍ നന്നായേക്കാം...