ദൈവം ഒരു അദൃശ്യചിത്രകാരനാണ്. പ്രകൃതിയാണ് അദ്ദേഹത്തിന്റെ ക്യാന്‍വാസ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രകൃതിയുടെ വര്‍ണ്ണ വൈവിധ്യങ്ങളുടെ ചായക്കൂട്ടില്‍ ഇന്നും ചിത്രങ്ങള്‍ വരച്ചുകൊണ്ടിരിക്കുന്നു ആ ചിത്രകാരന്.
ഇവിടെ ചേര്‍ത്തിരിക്കുന്ന ചിത്രങ്ങള്‍ എല്ലാം തന്നെ ഞാന്‍ എന്റെ മനസ്സുകൊണ്ട് ഒപ്പിയെടുത്തവയാണ്. ക്യാമറ വെറുമൊരു ഉപാധി മാത്രമായിരുന്നു. കണ്ടിട്ടും കാണാതെപോയ, കണ്ണിനു കുളിര്മയേകുന്ന, ദൈവത്തിന്റെ കയ്യൊപ്പുള്ള, ഒരുപിടി നല്ല ചിത്രങ്ങളിലേക്ക് ഇതാ ഈ ജാലകം തുറക്കുന്നു...
Monday, 15 August 2011
ഒരു നിമിഷം ...
ചിത്രങ്ങളിലേക്ക് ഊളിയിട്ടിറങ്ങാന്‍ പോകുന്നതിനു മുന്‍പ് ഒരു ചെറിയ അപേക്ഷ... കണ്ടിട്ട് അഭിപ്രായങ്ങള്‍ അറിയിക്കാന്‍ മറക്കരുത് കേട്ടോ... ഒരുപക്ഷെ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ എന്റെ തുടര്‍ന്നുള്ള യാത്രക്ക് വലിയൊരു മുതല്ക്കൂട്ടായേക്കാം...
No comments:
Post a Comment
പ്രിയ സുഹൃത്തേ, ദയവായി ഈ കാഴ്ചകള്‍ക്കപ്പുറത്തെ തെറ്റുകള്‍, കുറവുകള്‍ എന്നോട് പറയൂ... ഒരുപക്ഷെ ഞാന്‍ നന്നായേക്കാം...
No comments:
Post a Comment
പ്രിയ സുഹൃത്തേ, ദയവായി ഈ കാഴ്ചകള്‍ക്കപ്പുറത്തെ തെറ്റുകള്‍, കുറവുകള്‍ എന്നോട് പറയൂ... ഒരുപക്ഷെ ഞാന്‍ നന്നായേക്കാം...