"ചൈത്രം ചായം ചാലിച്ചു... നിന്റെ ചിത്രം വരക്കുന്നൂ..."
ഇതൊരു സെറ്റ് ഇട്ടതല്ല. സ്വപ്നലോകമല്ല. ഈ ചായങ്ങള്‍ ചാലിച്ചതും ചിത്രം വരച്ചതും മനുഷ്യനുമല്ല. പ്രകൃതിയില്‍നിന്ന് തന്നെയുള്ള അതിമനോഹരമായ ഒരു കാഴ്ച്ചയാണിത്. അദൃശ്യനായ ആ ചിത്രകാരന് എവിടെയും എപ്പോഴുo തന്റെ കണ്ണുകള്‍ കൊണ്ട് ചിത്രം വരച്ചുകൊണ്ടേയിരിക്കുന്നു.
ishtam
ReplyDelete