കൊടും വെയിലില്‍ നിന്ന് നമ്മെ രക്ഷിക്കാന്‍ വിവിധ കമ്പനികളുടെ കുടകളുണ്ട്. എന്നാല്‍ ഭൂമിക്കു ചൂടാനുള്ള കുട ഒരു കമ്പനിക്കും നിര്‍മിക്കാനാവില്ല. അത് നിര്‍മിക്കേണ്ടത് ഓരോ മനുഷ്യന്‍റെയും കടമയാണ്. മരങ്ങള്‍ കൊണ്ടുള്ള കുടകളാണ് ഭൂമിക്ക് ഇന്ന് ആവശ്യം. ശോഭനമായ ഒരു ഹരിതലോകത്തിനായ് ഓരോ മനുഷ്യനും ഒരു മരം വീതം നാട്ടുപിടിപിച്ചാല്‍ ഭൂമിക്ക് മാത്രമല്ല നമുക്കും അതൊരു പ്രകൃതിദത്തമായ കുട തന്നെയാണ്.
ദൈവം ഒരു അദൃശ്യചിത്രകാരനാണ്. പ്രകൃതിയാണ് അദ്ദേഹത്തിന്റെ ക്യാന്‍വാസ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രകൃതിയുടെ വര്‍ണ്ണ വൈവിധ്യങ്ങളുടെ ചായക്കൂട്ടില്‍ ഇന്നും ചിത്രങ്ങള്‍ വരച്ചുകൊണ്ടിരിക്കുന്നു ആ ചിത്രകാരന്. ഇവിടെ ചേര്‍ത്തിരിക്കുന്ന ചിത്രങ്ങള്‍ എല്ലാം തന്നെ ഞാന്‍ എന്റെ മനസ്സുകൊണ്ട് ഒപ്പിയെടുത്തവയാണ്. ക്യാമറ വെറുമൊരു ഉപാധി മാത്രമായിരുന്നു. കണ്ടിട്ടും കാണാതെപോയ, കണ്ണിനു കുളിര്മയേകുന്ന, ദൈവത്തിന്റെ കയ്യൊപ്പുള്ള, ഒരുപിടി നല്ല ചിത്രങ്ങളിലേക്ക് ഇതാ ഈ ജാലകം തുറക്കുന്നു...
Sunday, 7 August 2011
ഭൂമിക്കൊരു കുട
കൊടും വെയിലില്‍ നിന്ന് നമ്മെ രക്ഷിക്കാന്‍ വിവിധ കമ്പനികളുടെ കുടകളുണ്ട്. എന്നാല്‍ ഭൂമിക്കു ചൂടാനുള്ള കുട ഒരു കമ്പനിക്കും നിര്‍മിക്കാനാവില്ല. അത് നിര്‍മിക്കേണ്ടത് ഓരോ മനുഷ്യന്‍റെയും കടമയാണ്. മരങ്ങള്‍ കൊണ്ടുള്ള കുടകളാണ് ഭൂമിക്ക് ഇന്ന് ആവശ്യം. ശോഭനമായ ഒരു ഹരിതലോകത്തിനായ് ഓരോ മനുഷ്യനും ഒരു മരം വീതം നാട്ടുപിടിപിച്ചാല്‍ ഭൂമിക്ക് മാത്രമല്ല നമുക്കും അതൊരു പ്രകൃതിദത്തമായ കുട തന്നെയാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment
പ്രിയ സുഹൃത്തേ, ദയവായി ഈ കാഴ്ചകള്‍ക്കപ്പുറത്തെ തെറ്റുകള്‍, കുറവുകള്‍ എന്നോട് പറയൂ... ഒരുപക്ഷെ ഞാന്‍ നന്നായേക്കാം...