
പ്രായമേറെ കഴിഞ്ഞാലും മനസ്സിന്റെ മണിച്ചെപ്പില്‍ മധുരമൂറി നില്ക്കുന്ന ഒരു കാലമുണ്ട്. ബാല്യകാലം. മണ്ണപ്പം ചുട്ടുകളിച്ചും, അയല്പക്കത്തെ മാമ്പഴം എറിഞ്ഞുവീഴ്ത്തിയും , പെരുമഴയത്തും തുള്ളിച്ചാടി നടന്നതും നിറം മങ്ങാത്ത ഓര്‍മകളായി എന്നും നമ്മുടെ മനസ്സില്‍ ഉണ്ടാവും...
yaa its correct
ReplyDeleteThank you for your comment... For more pics please go this page and like...
ReplyDeletehttps://www.facebook.com/pages/Suraj-Ullannoors-Photography/158062274314124?ref=hl